ജിഎസ്ടി റിട്ടേണ്‍ മുടങ്ങിയാല്‍

ജിഎസ്ടി റിട്ടേണ്‍ മുടങ്ങിയാല്‍

ബിബിന്‍ ജോസഫ്
2017 ഒക്ടോബറിലാണ് ബിസിനസ് തുടങ്ങാനായി രാജേഷ് ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തത്. നിര്‍ഭാഗ്യവശാല്‍ രജേഷിന് ബിസിനസ് തുടങ്ങുവാന്‍ സാധിച്ചില്ല. റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജേഷിന്‍റെ നികുതി കണ്‍സള്‍ട്ടന്‍റ് പല തവണ മൊബൈല്‍-ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചുവെങ്കിലും അതൊന്നും കാര്യമായി എടുത്തില്ല. ബിസിനസ് നടത്തിയിട്ടില്ലാത്തതിനാല്‍ എന്തിനാണ് റിട്ടേണ്‍ എന്നതായിരുന്നു രാജേഷിന്‍റെ സമീപനം.
ചരക്കു സേവന നികുതി വകുപ്പില്‍നിന്ന് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നോട്ടീസ് വന്നപ്പോഴാണ് കളി കാര്യമായെന്നു രാജേഷിനു തോന്നിയത.്
ഇതുവരെയുള്ള ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുവാനായി തന്‍റെ കണ്‍സള്‍ട്ടന്‍റിനെ സമീപച്ചു. ഇതുവരെയുള്ള എല്ലാ റിട്ടേണും സമര്‍പ്പിക്കുന്നതിന് കണക്കു കൂട്ടിയപ്പോഴാണ് രജേഷ് ശരിക്കും ഞെട്ടിയത്. ലേറ്റ് ഫീസായി 36420 രൂപ അടയ്ക്കണമത്രേ!
രാജേഷിനെപ്പോലെ നിരവധിയാളുകള്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തശേഷം റിട്ടേണ്‍ സമര്‍പ്പിക്കാത്തതായി ഉണ്ട്. ഇതുണ്ടാക്കുന്ന ബാധ്യത ഓരോ ദിവസവും വര്‍ധിക്കുന്നുവെന്ന കാര്യം നികുതിദായകര്‍ മറക്കാതിരിക്കുക. ഇതേക്കുറിച്ച് അറിയില്ല എന്നു പറയുന്നതില്‍ കാര്യമില്ല.

ഒറ്റത്തവണ ആശ്വാസം

ന്തായാലും ലേറ്റ് ഫീസ്കാര്യത്തില്‍ ഒറ്റത്തവണ സൗജന്യം ജിഎസ്ടി കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ഡിസംബര്‍ 22-ലെ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. അതനുസരിച്ച് 2017 ജൂലൈ മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള 15 മാസക്കാലത്തെ റിട്ടേണ്‍ ഫയലിംഗിന്‍റെ ലേറ്റ് ഫീസ് ഒഴിവാക്കിയിരിക്കുകയാണ്. ഈ 15 മാസത്തെ റിട്ടേണുകള്‍ 2019 മാര്‍ച്ച് 31-ന് മുമ്പ് സമര്‍പ്പിച്ചിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2018 ഒക്ടോബര്‍ മുതല്‍ ലേറ്റ് ഫീസ് ഈടാക്കിത്തുടങ്ങും.
റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ലേറ്റ് ഫീസ് ഇങ്ങനെ
ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള എല്ലാവരും റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണ്. നികുതിയുണ്ടോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല. ഒരു മാസം ബിസിനസ് ഒന്നുമുണ്ടായിരുന്നില്ല, അല്ലെങ്കില്‍ വിറ്റുവരവ് ഒന്നുമുണ്ടായിരുന്നില്ല, എങ്കില്‍പ്പോലും റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണം.
* റെഗുലര്‍ സ്കീമില്‍ രജിസ്റ്റര്‍ ചെയ്ത നികുതിദായകര്‍ ഓരോ മാസവും റിട്ടേണ്‍ ( ജിഎസ്ടി ആര്‍- 3 ബി) നല്‍കണം. ~ഒന്നരക്കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ളവര്‍ എല്ലാമാസവും ജിഎസ്ടി ആര്‍-1 റിട്ടേണ്‍ കൂടി ഫയല്‍ ചെയ്യണം. വിറ്റുവരവ് 1.5 കോടി രൂപയില്‍ താഴെയാണെങ്കില്‍ ജിഎസ്ടിആര്‍-1 മൂന്നുമാസത്തിലൊരിക്കല്‍ നല്‍കിയാല്‍ മതി.
* കോമ്പോസിഷന്‍ സ്കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നികുതിദായകര്‍ ഓരോ ക്വാര്‍ട്ടറിലും റിട്ടേണ്‍
(ജിഎസ്ടിആര്‍-4) സമര്‍പ്പിക്കണമെന്നത് വര്‍ഷത്തിലൊരിക്കല്‍ എന്നാക്കി മാറ്റി. പക്ഷേ നികുതി ഓരോ ക്വാര്‍ട്ടറിലും അടയ്ക്കണം.
റിട്ടേണ്‍ നല്‍കുന്നതു താമസിച്ചാല്‍ ലേറ്റ് ഫീസ്
* റെഗുലര്‍ സ്കീം റിട്ടേണ്‍: ജിഎസ്ടി ആര്‍-1, ജിഎസ്ടിആര്‍-3 ബി- ലേറ്റ് ഫീസ് പ്രതിദിനം 50 രൂപ.

* നില്‍ റിട്ടേണ്‍ (ബിസിനസ് ഒന്നുമുണ്ടായിരുന്നില്ല): ജിഎസ്ടി ആര്‍-1, ജിഎസ്ടിആര്‍-3 ബി – ലേറ്റ് ഫീസ് പ്രതിദിനം 20 രൂപ.
ഒരു റിട്ടേണിന് മാക്സിമം ഈടാക്കാവുന്ന ലേറ്റ് ഫീസ് 10000 രൂപയാണ്.
ഉദാഹരണം പരിശോധിക്കാം
നികുതി ദായകന്‍ 2018 ജനുവരിയിലെ ജിഎസ്ടി ആര്‍-3ബി റിട്ടേണ്‍ (അവസാന തീയതി 2018 ഫെബ്രുവരി 20) 2018 ഫെബ്രുവരി 23നാണ് ഫയല്‍ ചെയ്തത്.
ലേറ്റ് ഫീസ്
1. റെഗുലര്‍ സ്കീം റിട്ടേണ്‍
പ്രതിദിനം 50 രൂപ വീതം മൂന്നു ദിവസം= 150 രൂപ (75 രൂപ സിജിഎസ്ടി+ 75 രൂപ എസ്ജിഎസ്ടി)
2. നികുതി ബാധ്യതയില്ലാത്തതും നില്‍ റിട്ടേണും
പ്രതിദിനം 20 രൂപ വീതം. മൂന്നു ദിവസം= 60 രൂപ (30 രൂപ സിജിഎസ്ടി+ 30 രൂപ എസ്ജിഎസ്ടി)

ജിഎസ്ടി തുക അടയ്ക്കാന്‍ താമസിച്ചാല്‍
ജിഎസ്ടി തുക അടയ്ക്കാന്‍ താമസിച്ചാല്‍ ആ തുകയുടെ 18 ശതമാനം വാര്‍ഷിക പലിശ നല്‍കണം.
ഉദാഹരണം പരിശോധിക്കാം
നികുതിദായകന്‍ 2018 ജനുവരിയിലെ 10,000 രൂപ ജിഎസ്ടി അടച്ചത് 2018 മാര്‍ച്ച് 20 ആണ് എന്നു കരുതുക. ( അവസാന തീയതി 2018 ഫെബ്രുവരി 20)
പലിശ കണക്കാക്കുന്നത് ഇങ്ങനെയായിരിക്കും
10000 X 28/365 X 18/100=138 രൂപ.
(ഫിന്‍സര്‍ എന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്‍റെ സ്ഥാപകനാണ് ലേഖകന്‍. ഇ- മെയില്‍: ളശിരലൃരീ@ഴാമശഹ.രീാ)

GST Annual Return Date Extended to November 30

NEW DELHI: The government has extended the last date of filing annual goods and services tax (GST) return to November 30 from August 31.

“It is hereby informed that the last date for furnishing of annual return in the Form GSTR-9/ Form GSTR-9A and reconciliation statement in the Form GSTR-9C for the financial year 2017-18 is extended from 31st August, 2019 to 30th November, 2019,” according to a finance ministry statement issued on Monday.

PURPOSE AND USAGE

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquipEx ea commodo consequat. Duis aute irure dolor in reprehenderit in voluptate velit esse cillum dolore eu fugiat nulla pariatur. Excepteur sint occaecat cupidatat non proident, sunt in culpa qui officia deserunt mollit anim id est laborum. Ex ea commodo consequat. Duis aute irure dolor in reprehenderit in voluptate velit esse cillum dolore eu fugiat nulla pariatur. Excepteur sint occaecat cupidatat non proident, sunt in culpa qui officia deserunt mollit anim id est laborum.

WHY YOUR SALES FORECAST IS OFF

It is a long established fact that a reader will be distracted by the readable content of a page when looking at its layout. The point of using Lorem Ipsum is that it hasa more-or-less normal distribution of letters, as opposed to using ‘Content here, content here’, making it look like readable English. Many desktop publishing packages and web page editors now use Lorem Ipsum as their default model text, and a search for ‘lorem ipsum’ will uncover many web sites still in their infancy. Various versions have evolved over the years, sometimes by accident, sometimes on purpose (injected humour and the like).

It is a long established fact that a reader will be distracted by the readable content of a page when looking at its layout. The point of using Lorem Ipsum is that it has a more-or-less normal distribution of letters, as opposed to using ‘Content here, content here’, making it look like readable English. Many desktop publishing packages and web page editors now use Lorem Ipsum as their default model text, and a search for ‘lorem ipsum’ will uncover many web sites still in their infancy. Various versions have evolved over the years, sometimes by accident, sometimes on purpose (injected humour and the like).

Hello world!

Lorem ipsum dolor sit amet, consectetur adipiscing elit. Aliquam imperdiet nisi faucibus felis blandit, id varius turpis volutpat. Cras vel urna quis felis pretium mollis.Integer mattis aliquet mauris at faucibus. Curabitur tempus eleifend condimentum. Integer at velit leo. Nullam varius feugiat massa nec mattis. Donec eu luctus ex. Mauris efficitur est a est egestas, vel sagittis enim ornare. Fusce hendrerit justo commodo nisi egestas facilisis.

Aenean fringilla eleifend metus sed varius. Duis ultricies libero posuere, lobortis purus at, elementum arcu. Praesent dapibus, metus eu gravida ullamcorper, ipsum sem pellentesque tortor, a efficitur tortor purus in metus. Praesent in velit non dolor ornare placerat eu eu lacus. Sed libero quam, tincidunt at arcu id, scelerisque luctus tellus. Pellentesque aliquam tempor tristique.